തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി; സൂപ്പർ താരത്തിന് സസ്പെൻഷൻ, അടുത്ത കളിക്ക് ഇല്ല
റിയാദ്: സൗദി പ്രൊ ലീഗ് ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണത്തെ പിന്തുണച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.
താരങ്ങൾക്കോ ടീമിനോ എതിരല്ല തങ്ങളുടെ പ്രതിഷേധമെന്നും മാനേജ്‌മെന്‍റിന്‍റെ നയങ്ങൾക്ക് എതിരാണെന്നും മഞ്ഞപ്പട അറിയിച്ചു.
'വർഷങ്ങൾ എത്രയോ പിന്നിട്ടു.ഓൾഡ് ട്രാഫോഡിന്റെ പടി ചവിട്ടിയെത്തിയ പലരെ കുറിച്ചും ഇതാ പുതിയ ജോർജ് ബെസ്റ്റ് യുണൈറ്റഡ് ജേഴ്സിയില്‍ അവതരിച്ചിരിക്കുന്നു എന്ന് പത്രങ്ങൾ കോളങ്ങളെഴുതി. അതൊന്നും എന്നെ തെല്ലും...
സാവോപോളോ ∙ ബാല്യകാല ക്ലബ്ബായ സാന്റോസിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
'നെയ്മറിനൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർക്കാനാണ് ഇഷ്ടം'; മെസ്സിയോട് അസൂയയെന്ന വിവാദത്തിൽ എംബാപെ
ചെൽസി താരം കോൾ പാമറുടെ ഷോട്ട് ബിസാക്കയുടെ ദേഹത്തു തട്ടി സ്വന്തം ഗോളിലേക്കു കയറുകയായിരുന്നു.
ടോട്ടനത്തെ വീഴ്ത്തി നോട്ടിങ്ഹാം ഫോറസ്റ്റ് പ്രീമിയർലീഗ് ടേബിളിൽ മൂന്നാംസ്ഥാത്തേക്ക് കയറി.
ബാഴ‍്‍സലോണ സൂപ്പർതാരത്തിന് കൊതിപ്പിക്കുന്ന ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്ബ്; വമ്പൻ ട്രാൻസ്ഫർ നടന്നേക്കും
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ടോട്ടനത്തിനു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം ഹോട്സ്പുർ വിജയിച്ചത്.
ഫുട്ബോളിലും ബോഡിഷെയിമിംഗ്; ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റിനെ വിലക്കി ഫിഫ
മഡ്രിഡ്∙ ജർമൻ ക്ലബ് ബയൺ മ്യൂണിച്ചിന്റെ യൂത്ത് ടീമിനായി മുൻപു കളിച്ചിരുന്ന ചൈനീസ് താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരൻ ഡിഫൻഡർ ഗുവോ ജിയാക്സുവാനാണ് മത്സരത്തിനിടെ പരുക്കേറ്റ് ISL Malayalam News മസ്തിഷ്ക മരണം സംഭവിച്ചത്.
ചാർജായി എംബാപ്പെ; കുതിച്ചുപാഞ്ഞ് റയൽ മാഡ്രിഡ്
ലണ്ടൻ: അങ്ങനെ മാഞ്ചസ്റ്റർ സിറ്റി ഒരു ജയത്തിനായി ആറ്റുനോറ്റിരിക്കവേയാണ് എവർട്ടണെതിരായ മത്സരത്തിൽ അവർക്കൊരു പെനൽറ്റി വീണുകിട്ടുന്നത്.